Posts

Showing posts from March, 2022

INNOVATIVE WORK

 ഞാനൊന്നാമൻ, പീരീയോഡിക് ടേബിളിൽ ഒന്നാമൻ നൂൽ പൊട്ടിയാകാശം തൊട്ടൊരാ ബലൂണുമുതൽ ഈ പ്രപഞ്ചമൊട്ടാകെ  ഞാനുണ്ട്. ഭാരമില്ലാതെ ഞാനെങ്ങും ഒഴുകി നടക്കുന്നു. നിങ്ങൾക്കു കാണാനെനിക്ക് നിറമില്ല എന്നിരുന്നാലും സൂര്യനെപോലെ ഞാൻ കത്തിജ്വലിക്കും. അറ്റോമികനമ്പറും മാസ്നമ്പറും ഒന്നായ ഞാനോ എവിടെയും ഒന്നാമൻ. ഓരോ തന്മാത്രയിലും ഞങ്ങൾ രണ്ടുപേരായ് ചേർന്നിരിന്നുമങ്ങനെ കൂട്ടുകാർ ആകും  നിൻ ജീവവായുവിനോപ്പം ചേർന്നുഞാൻ ജലമായ്മാറീടും. അങ്ങുബഹിരാകാശത്തു  ഞാൻ ഇന്ധനമായ് തീർന്നീടും. ഞാനില്ലയെങ്കിലി പ്രപഞ്ചമേയില്ലാ! പറയൂ പറയൂ ഞാൻ ആര് ??????? ഉത്തരം : ഹൈഡ്രജൻ  ഞാനുമടങ്ങിയിരിക്കുന്നു, അങ്ങുദൂരെ സ്ഫോടനത്തിൽ വെന്തുവെണ്ണീറായ മണ്ണിലൊരു നീചനായ്. എന്നാലോ പുതുനാമ്പു മുളയ്ക്കും കർഷകന്റെ മണ്ണിലൊരു മിത്രവുമായ്. ഞാനും ഹൈഡ്രജനും ചേരുന്നിടത്തതാ അമോണിയ. എനിക്ക് ഗന്ധമോ രുചിയോയില്ല യെന്നാലും ഈ പ്രകൃതിയിലെല്ലാ ജീവനും ഞാൻ ഊർജമാകുന്നു. നിന്റെ ചോരമുതൽ മുടിനാരിഴ വരെ ഞാനലിഞ്ഞിരിക്കുന്നു. ഈ പ്രകൃതിയിലും.. ആരാണ് ഞാൻ ???? ഉത്തരം : നൈട്രജൻ  Chlorine  അങ്ങലയടിക്കുന്നു സമുദ്രത്തിലാ സോഡിയം chlorideനൊപ്പം ദാഹജലത്തിലൊരു ചവർപ്...

BEd Teaching Practise 9 th week Reflection ( 28/02/2022 to 05/03/2022)

Image
 28/02/2022 Monday I reached the school at 9 15 am. I had discipline duty on the basis of covid 19 protocol. I controlled the students carefully and I arranged the students properly with precautions. I had period on 9B and I took chemistry classes. It was a delightful experience. The students asked the doubts and clarify their misconceptions. The senior teacher in the school asked me to control the students in the UP section. I went to the classroom and I gave workes to them. At 1 pm we had our lunch, and I also participate in the noonfeeding session. In the afternoon session. I had class at 8 F. I took physics class on  the third  period. The students are intereseted in the classes. They asked their subject related doubts. I clarified the doubts and they asked the noted of the chapter. I gave the notes. I left the school at 3 15 pm.    01/03/2022 Tuesday There were no offline classes due to the public holiday of Sivaratri 02/03/2022 wedensday I reached the scho...