INNOVATIVE WORK

https://drive.google.com/file/d/1wBX-uiZMsVdts2XPrMmegOr_rXdqQZOp/view?usp=drivesdk റെഡ് ബൾബ് ബ്ലൂ ബൾബ് ഗ്രീൻ ബൾബ് രാസ ബന്ധനം എന്ന പാഠത്തിലെ ചെറിയ പാഠഭാഗം ആയ ഏകബന്ധനം ബന്ധനം, ദ്വിബന്ധനം, ത്രിബന്ധനം എന്നിവയെ ആസ്പദമാക്കി ഉദാഹരണങ്ങൾ കുട്ടികൾക്ക് വേഗത്തിൽ മനസ്സിലാക്കുന്നതിനുവേണ്ടി ഇലക്ട്രോണിക് സാധനങ്ങൾ കൊണ്ടു നിർമ്മിച്ച മാതൃകയാണിത്. ഏക ബന്ധത്തിന്റെ ഉദാഹരണമായ HCl ൽ ഒരു ജോഡി ഇലക്ട്രോണുകൾ ആണ് പങ്കുവയ്ക്കുന്നത്. ഈ ജോഡി ഇലക്ട്രോണുകളെ സൂചിപ്പിച്ചുകൊണ്ട് രണ്ട് എൽഇഡി ബൾബുകൾ സെറ്റ് ചെയ്യുന്നു. മാതൃകയുടെ താഴേ ഏക ബന്ധനമെന്ന് കൊടുത്തശേഷം സെൽ കണക്ട് ചെയ്യുന്നു . സെല്ലിൽ നെഗറ്റീവ് ടെർമിനൽ കണക്ട് ചെയ്തു വച്ച ശേഷം ബൾബിന്റെ പോസിറ്റീവ് ഭാഗം സെല്ലിൽ വയർ കൊണ്ട് തൊടുമ്പോൾ ഏക ബന്ധനത്തിൽ പങ്കു വയ്ക്കപ്പെട്ട ഇലക്ട്രോൺ ജോഡികൾ പ്രകാശിക്കുന്നു. ഇതേപോലെ ദ്വി ബന്ധനത്തിനത്തിലും പങ്കു വയ്ക്കപ്പെടുന്ന ഇലക്ട്രോൺ ജോഡികളെ സൂചിപ്പിക്കുന്ന തരത്തിൽ എൽഇഡി ബൾബുകൾ വയ്ക്കുന്നു. ബൾബിന്റെ നെഗറ്റീവ് ടെർമിനൽ സ്ഥിരമായി സെല്ലിൽ കണക്ട് ചെയ്തശേഷം പോസി...